Kodumkaatin madhyayil {kephas} lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kodumkaatin madhyayil
Nin saannidhyam mathi
Neeyanen shakthiyum
En vishvasavum neeye (2
Poya nalkalil en koode irunnavan
Innum en arikil en koode nee undu
Varum kalamellam njan nin koode
Uyarnnu varum thirakalilum
Nee maathram aan en paara
Alakalilum thirakalilum
Kaanunnu nin paadhangal
Roga kidakayil
Ezhunnelka ennu cholli
Yehova Rapha
Saukyadhayakan neeye (2)
Vyadhiye, nee en mel vazhathe
Ennil ninte thala kuninjidum
Virodhamayi ethire varum
Nin aayudhangal ennil phalikyathe (2)
പോയ നാളുകളിൽ എൻ കൂടെ
പോയ നാളുകളിൽ എൻ കൂടെ ഇരുന്നവർ
ഇന്നും എൻ അരികിൽ എൻ കൂടെ നീ ഉണ്ട്
വരും കാലമെല്ലാം ഞാൻ നിൻ കൂടെ
ഉയർന്നു വരും തിരകളിലും
നീ മാത്രം ആൺ എൻ പാറ
അലകളിലും തിരകളിലും
കാണുന്നു നിൻ പാദങ്ങൾ
രോഗ കിടക്കയിൽ
എഴുന്നെല്കാ എന്ന് ചൊല്ലി
യെഹോവ റാഫ
സൗഖ്യദായകൻ നീയേ (2)
വ്യാധിയെ , നീ എൻ മേൽ വാഴാത്ത
എന്നിൽ നിന്റെ തല കുനിഞ്ഞിടും
വിരോധമായി എതിരെ വരും
നിൻ ആയുധങ്ങൾ എന്നിൽ ഫളൈക്യത്തെ (2)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |